Category: Chennai

May 21, 2024 0

നരേന്ദ്രമോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ല; ആശയപരമായി താനൊരു ‘പെരിയാരിസ്റ്റെ’ന്ന് സത്യരാജ്

By Editor

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ലെന്ന് തമിഴ് നടന്‍ സത്യരാജ്. മോദിയായി വേഷമിടാന്‍ തന്നെയാരും സമീപിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. അങ്ങനെയൊരു വേഷം വന്നാല്‍ താന്‍ ചെയ്യില്ലെന്നും ആശയപരമായി…

May 18, 2024 0

ഊട്ടിയില്‍ കനത്ത മഴ: റെയില്‍വേ ട്രാക്കിലേയ്ക്ക് പാറകള്‍ വീണു,ഊട്ടിയിലേയ്ക്കുള്ള യാത്ര നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദ്ദേശം

By Editor

ചെന്നൈ: ഊട്ടിയില്‍ കനത്ത മഴ, പര്‍വത ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. റെയില്‍വേ ട്രാക്കില്‍ പാറകള്‍ വീണു. തേനി ദിണ്ടിഗല്‍, തെങ്കാശി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…

May 11, 2024 0

ഊട്ടി ഫ്‌ളവർ ഷോ ആരംഭിച്ചു; ഇ പാസ് കാരണം തിരക്ക് കുറവ്

By Editor

ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിയിലെ സർക്കാർ ബൊട്ടാണിക്കൽ ഗാർഡനിൽ 126-ാമത് പുഷ്പ പ്രദർശനം തമിഴ്‌നാട് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ ഇന്നലെ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചർ പ്രൊഡക്ഷൻ…

May 9, 2024 0

ശിവകാശിയില്‍ പടക്കശാലയില്‍ സ്ഫോടനം; ഒന്‍പതുപേര്‍ മരിച്ചു

By Editor

തമിഴ്നാട് ശിവകാശിയിൽ പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 മരണം. സുദർശൻ ഫയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ ഉച്ചയ്ക്ക് ശേഷം ഉണ്ടായ അപകടത്തിൽ അഞ്ചു സ്ത്രീകളും നാല് പുരുഷ…

May 9, 2024 0

മഞ്ഞുമ്മൽ ബോയ്സിനെ 2006ൽ പൊലീസ് പീഡിപ്പിച്ചതിനെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

By Editor

ചെന്നൈ : 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട് പൊലീസിൽനിന്നു നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ്…

May 6, 2024 0

കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

By Editor

കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി…

April 2, 2024 0

സ്കൂട്ടർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം: മധുരയിൽ ബിജെപി നേതാവിനെതിരെ പോക്സോ കേസ്

By Editor

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാവിനെതിരെ മധുരയിൽ പോക്സോ കേസെടുത്തു. പാർട്ടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയുള്ള എം.എസ്.ഷായ്ക്കെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്. പെൺകുട്ടിയുടെ…

March 30, 2024 0

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

By Editor

ചെന്നെെ: തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

March 25, 2024 0

പ്രധാനമന്ത്രിക്കെതിരെ അസഭ്യപരാമര്‍ശം: തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്

By Editor

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൂത്തുക്കുടി പൊലീസാണ് കേസെടുത്തത്. പൊതു സ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ്…