Category: INTER STATES

April 5, 2023 0

ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ ; പിടികൂടിയത് മഹാരാഷ്‌ട്ര എടിഎസ് സംഘം

By Editor

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ…

April 2, 2023 0

550 പന്തയക്കുതിരകള്‍, ഊട്ടി കുതിരപ്പന്തയത്തിനു തുടക്കം; പ്രവേശന ഫീസ് 10 രൂപ

By Editor

  ഊട്ടി : പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയത്തിനു തുടക്കമായി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 550 പന്തയക്കുതിരകളാണ് ഇക്കുറി പങ്കെടുക്കുന്നത്. 37 ജോക്കികളാണു മത്സരക്കുതിരകളെ ഓടിക്കുന്നത്. ഇവയ്ക്കായി…

April 2, 2023 0

തൃശൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ബസ് മറിഞ്ഞു; കുട്ടിയടക്കം 4 പേർ മരിച്ചു

By Editor

ചെന്നൈ ∙ തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം…

March 31, 2023 0

കലാക്ഷേത്രയില്‍ മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി; വിദ്യാർത്ഥികൾ സമരത്തിൽ

By Editor

ചെന്നൈ: മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾ സമരത്തിൽ. വിദ്യാർത്ഥികളുടെ രാപ്പകൽ പ്രതിഷേധത്തെത്തുടർന്ന് കലാക്ഷേത്ര…

March 29, 2023 0

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

By Editor

ന്യുഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ 11.30ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ പ്ലീനറി ഹാളിലാണ് വാര്‍ത്താസമ്മേളനം.…

March 28, 2023 0

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു; മരിച്ചത് ആഭ്യന്തര മന്ത്രിയുടെ ബന്ധു– വിഡിയോ

By Editor

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായത്തിന്റെ അടുത്ത ബന്ധുവായ സെന്തിൽകുമാർ ആണ് മരിച്ചത്. ഞായാറാഴ്ച രാത്രിയിലായിരുന്നു ആക്രമണം. വില്ലിയന്നൂരിലെ…

March 22, 2023 0

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു, 24 പേരുടെ നില ഗുരുതരം

By Editor

ചെന്നൈ: കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം. അപകടത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. മൂന്ന്…