Category: KANNUR

May 18, 2018 0

ഇ.കെ. നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനം നാളെ

By Editor

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം…

May 18, 2018 0

എസ്ഡിപിഐ നേതാവിനെതിരെ ബോംബെറിഞ്ഞു

By Editor

കണ്ണൂർ : എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിന് നേരെ വധശ്രമം. ഇന്നുച്ചയ്ക്കാണ് സംഭവം. ആറംഗ സിപിഎം സംഘം അര്‍ഷാദിനെ ഇരുമ്പു പൈപ്പ്…

May 17, 2018 0

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയത്: കോടിയേരി

By Editor

കണ്ണൂര്‍: യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക ഗവര്‍ണര്‍ വാജു ഭായ് വാല ആര്‍.എസ്.എസുകാരനെ…

May 17, 2018 0

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ മതില്‍ തകര്‍ന്ന് വ്യാപകനാശം

By Editor

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റന്‍ ചുറ്റുമതില്‍ തകര്‍ന്നു ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്,…

May 14, 2018 0

അഹമ്മദീയ മുസ്ലിം യുവജന വിഭാഗത്തിന്റെയും കേരള ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ പയ്യാമ്പലം ബീച്ചും പാര്‍ക്കും ശുചീകരിച്ചു

By Editor

കണ്ണൂര്‍: അഹമ്മദീയ മുസ്ലിം യുവജന വിഭാഗത്തിന്റെയും കേരള ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പയ്യാമ്പലം ബീച്ചും പാര്‍ക്കും ശുചീകരിച്ചു. 25 യുവാക്കള്‍ പങ്കെടുത്ത ശുചീകരണ യത്‌നത്തില്‍ പയ്യാമ്പലം ബീച്ച്…

May 11, 2018 0

ഫസല്‍ വധക്കേസ്: കോടിയേരി നേരിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു; തനിക്കെതിരെ വധശ്രമവും ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് മര്‍ദ്ദിക്കുകയും അനാശാസ്യ കേസില്‍പ്പെടുത്തുകയും ചെയ്തു: മുന്‍ ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍

By Editor

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 2006ല്‍ ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ…

May 10, 2018 0

കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി വി.മുരളീധരന്‍

By Editor

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി വി.മുരളീധരന്‍. അക്രമണങ്ങള്‍ക്ക് കാരണമാകുന്നത് ഇത്തരം പരാമര്‍ശങ്ങളാണെന്നും, ഇതുപോലെയുള്ള മന്ത്രിമാരാണ് അക്രമത്തിന് പ്രേരണ നല്‍കുന്നതെന്നുമാണ്…