Category: LATEST NEWS

October 20, 2018 0

ഇനി 50 വയസ് കഴിഞ്ഞേ വരൂ: ശബരിമലയില്‍ പ്ലക്കാർഡുമായി ഒൻപതുകാരി

By Editor

ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താന്‍ 50 വയസിന് ശേഷം മാത്രമെ ശബരിമലയില്‍ ദര്‍ശനത്തിന്…

October 20, 2018 0

മന്ത്രിമാരുടെ വിദേശയാത്ര ; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്ന് പിണറായി വിജയൻ

By Editor

കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും.എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി…

October 20, 2018 0

എെഎസ്എല്ലില്‍ ഇന്ന് കേരള-ഡല്‍ഹി ഡൈനാമോസ് മത്സരം

By Editor

കൊച്ചിയിൽ ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തിൽ കേരള ഡൽഹി ഡൈനാമോസിനെ നേരിടും. പോയിൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാംസ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കലൂർ ജവഹർലാൽ…

October 20, 2018 0

ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി: സുകുമാരന്‍ നായര്‍

By Editor

പരിപാവനമായ ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി. എന്‍എസ്‌എസ് താലൂക്ക് യൂണിയന്റെ…

October 20, 2018 0

കേന്ദ്രം അറിയിച്ചത് സുരക്ഷയിൽ ശ്രദ്ധ വേണമെന്ന് മാത്രം ; ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചെന്ന വാദം പച്ചക്കള്ളമോ ?

By Editor

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ സുരക്ഷയൊരുക്കാന്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന വാദം പച്ചക്കള്ളമോ ?. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…

October 19, 2018 0

പ്രതിഷേധിച്ച മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്ക് നോ​ട്ടീ​സ്

By Editor

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ സ​ന്നി​ധാ​ന​ത്ത് പ​രി​ക​ര്‍​മി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്ക് നോ​ട്ടീ​സ്. പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​രി​ക​ര്‍​മി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ…

October 19, 2018 0

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നു പോ​യ മേ​രി​സ്വീ​റ്റി​യു​ടെ വീ​ട്ടി​ലും ആക്രമണം

By Editor

ക​ഴ​ക്കൂ​ട്ടം: സു​പ്രീ​കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നു പോ​യ സ്ത്രീ​യു​ടെ കു​ടും​ബ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ മേ​രി​സ്വീ​റ്റി(46) യു​ടെ ക​ഴ​ക്കൂ​ട്ട​ത്തെ മൈ​ത്രീ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം…

October 19, 2018 0

ആ​ക്ടി​വി​സ്റ്റു​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ വ​രാം: നി​ല​പാ​ട് മാ​റ്റി ദേ​വ​സ്വം മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: ആ​ക്ടി​വി​സ്റ്റു​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ വ​രാ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​നു​ള്ള ഇ​ട​മ​ല്ല ശ​ബ​രി​മ​ല​യെ​ന്നും ആ​ക്ടി​വി​സ്റ്റു​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി​ല്ലെ​ന്നും മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു…

October 19, 2018 0

ശബരിമല സന്ദര്‍ശനം; രഹന ഫാത്തിമയ്ക്ക് എതിരെ ബിഎസ്‌എന്‍എല്‍ അന്വേഷണം

By Editor

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്‌ക്കെതിരെ ബിഎസ്‌എന്‍എല്‍ അന്വേഷണം തുടങ്ങി. ബിഎസ്‌എന്‍എല്‍ ജീവനക്കാരിയാണ് രഹന. ഇവരുടെ ശബരിമല കയറ്റ ശ്രമം വലിയ പ്രതിഷേധങ്ങളാണ് സന്നിധാനത്ത്…

October 19, 2018 0

ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്‌; വിശദീകരണവുമായി മോഹൻലാൽ

By Editor

കൊച്ചി: ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേത്. ഇത് വ്യക്തിപരമായി തന്നെ…