Category: LATEST NEWS

November 17, 2018 0

മലപ്പുറം കോട്ടപ്പടിയിൽ നാമജപം നടത്തിയ ഭക്തർക്ക് നേരെ ആക്രമണം

By Editor

മലപ്പുറം കോട്ടപ്പടിയിൽ നാമജപം നടത്തിയ ഭക്തർക്ക് നേരെ ആക്രമണം,രാവിലെ 8 മണിയോടെ ആണ് ഇവർക്കുനേരെ മതതീവ്രവാദ സംഘടനയിൽപെട്ടവർ എന്ന് സംശയിക്കുന്ന കുറച്ചു ആളുകൾ തെറിവിളികളും,ആയുധങ്ങളുമായി എത്തിയെതെന്നു ഭക്തർ…

November 17, 2018 0

മലപ്പുറം പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

By Editor

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ഒ​ട്ടു​മ്മ​ല്‍ ക​ട​പ്പു​റം സ്വ​ദേ​ശി അ​സൈ​നാ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.അ​സൈ​ന​റെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​തു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന്…

November 17, 2018 0

അയ്യപ്പ ഭക്തർക്കെതിരെ കടുത്ത അവഹേളനവുമായി സിപിഎം നേതാവ് കെ.കെ ലതിക; അയ്യപ്പ ഭക്തർ സ്ഥിരം കുറ്റവാളികളാണെന്നാണ് ഫേസ് ബുക്ക് പേജിൽ കെകെ ലതിക

By Editor

അയ്യപ്പ ഭക്തർക്കെതിരെ കടുത്ത അവഹേളനവുമായി സിപിഎം നേതാവ് കെ.കെ ലതിക. അയ്യപ്പ ഭക്തർ സ്ഥിരം കുറ്റവാളികളാണെന്നാണ് ഫേസ് ബുക്ക് പേജിൽ കെകെ ലതിക കുറിച്ചത് .ശബരിമല വിധി…

November 17, 2018 0

ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ കിരാത വാഴ്ച്ചയ്ക്ക് ഉദാഹരണമെന്ന് ബിജെപി

By Editor

കോഴിക്കോട് : ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ കിരാത വാഴ്ച്ചയ്ക്ക് ഉദാഹരണമാണെന്നും,ഇതിനു സർക്കാർ മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

November 16, 2018 0

ശബരിമലയിൽ പ്രകോപനം തുടർന്ന് സർക്കാർ ; നിലയ്ക്കലിൽ നിന്നുള്ള ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തി,പമ്പയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു

By Editor

ശബരിമലയിൽ പ്രകോപനം തുടർന്ന് സർക്കാർ, നിലയ്ക്കലിൽ നിന്നുള്ള ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തി,പമ്പയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു , പമ്പയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു ഇവരെ 4…

November 16, 2018 0

വീണ്ടും പ്രകോപനം ;ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍,കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസിന്‍റെ വിശദീകരണം

By Editor

പമ്പ; ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ…

November 16, 2018 0

ഭക്തരുടെ പ്രതിഷേധത്തിൽ മുട്ടുമടക്കി തൃപ്തി ദേശായ് മടങ്ങുന്നു

By Editor

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. ഇന്ന് രാത്രി 9.30ഓടെ മടങ്ങുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു.…