Category: LATEST NEWS

December 20, 2018 0

മയക്കുമരുന്നിന്റെ അമിത ഉപയോഗം: നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

മഞ്ചേരി : ചെരണി എളങ്കൂര്‍ റോഡില്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ പൂളക്കുന്നന്‍ നിയാസ് ബാബു(44), മേലാക്കം ക്വോട്ടേഴ്സില്‍…

December 20, 2018 0

ഹൈക്കോടതി വിധിയുടെ ബലത്തില്‍ പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു;കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം

By Editor

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം. ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം…

December 20, 2018 0

വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

By Editor

വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ജയറാമിനൊപ്പമാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടെറ്റില്‍ ലോഞ്ച് ബുധനാഴ്ചയാണ്. സിനിമയുടെ…

December 19, 2018 0

എല്ലാ വേഷങ്ങളും അഴിച്ചു വെച്ച് ഗീഥാ സലാം യാത്രയായി

By Editor

പ്രമുഖ സിനിമാ-സീരിയല്‍ നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് നാലു മണിയോടെയായിരുന്നു അന്ത്യം. കൊല്ലം ഓച്ചിറ സ്വദേശിയാണ്.ഈ പറക്കും…

December 19, 2018 0

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള എം.കെ.സ്റ്റാലിന്റെ നിലപാടിനെ തള്ളി വിവിധ കക്ഷികള്‍

By Editor

ബിജെപി വിരുദ്ധ പ്രതിപക്ഷ നിരയുടെ 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നിലപാടിനെ തള്ളി വിവിധ കക്ഷികള്‍. സ്റ്റാലിന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ…

December 19, 2018 0

അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍

By Editor

അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍ നടക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിന്‍. വ്യാപാരമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ചര്‍ച്ചകളുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയ്ക്ക് മേലുള്ള…

December 19, 2018 0

എറണാകുളം-തൃശ്ശൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

By Editor

തൃശ്ശൂര്‍-എറണാകുളം പാതയില്‍ തടസ്സപ്പെട്ട റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്നുമാണ് തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം രണ്ടു മണിക്കൂറോളെം സ്തംഭിച്ചത്. എറണാകുളം-ഗുരുവായൂര്‍…