Category: LATEST NEWS

November 5, 2018 0

ശബരിമല വിഷയത്തിൽ കേരളത്തിന്റെ ഒത്തൊരുമ തകർക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുൻ ചീഫ് സെക്രട്ടറി

By Editor

കേരളത്തിലെ ജനങ്ങളെ ഒത്തരുമയോടെ കൊണ്ടുപോകണമെന്ന ഉദ്ദേശം സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നെകിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിക്കല്ലായിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ.കേരളത്തിന്റെ പുനർ നിർമാണത്തിനായുള്ള…

November 5, 2018 0

ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കാൻ പ്രതിരോധമന്ത്രി

By Editor

ന്യൂഡൽഹി : അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം ദീപാവലി മധുരം നുകരാൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്വാരയ്ക്ക് സമീപം ഇന്ത്യ-ചൈന അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ്…

November 5, 2018 0

ബന്ധു നിയമനവിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് കെ.ടി.ജലീല്‍

By Editor

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍. യോഗ്യതയുള്ളവരെ കിട്ടാത്തതിനാല്‍ നിയമപരമായിട്ടാണ് ജനറല്‍ മാനേജരെ നിയമിച്ചത്.…

November 5, 2018 0

ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍

By Editor

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ലാ​ലി​യ​ന്‍​സു​ല ചം​ഗാ​തെ, അ​ഡ്രി​യ ക​ര്‍​മോ​ണ എ​ന്നി​വ​ര്‍ ഡ​ല്‍​ഹി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ സെ​ര്‍​ജി​യോ സി​ഡോ​ന്‍​ച, ടി​രി…

November 5, 2018 0

ശബരിമലയെ യുദ്ധക്കളമാക്കുമോ പിണറായി വിജയന്റെ പോലീസ് ;മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു

By Editor

മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു എന്നതാണ് പുതിയ റിപോർട്ടുകൾ , മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ത്രിവേണി പാലം വരെ മാത്രമേ അനുമതി ഉള്ളൂവെന്ന്…

November 3, 2018 0

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം

By Editor

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന അഡ്വ.ജി.രാമന്‍ നായര്‍ക്ക് പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനം. വനിതാ കമ്മീഷന്‍ മുന്‍…

November 3, 2018 0

ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ ; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

By Editor

ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ.പമ്പ,ഇലവുങ്കൽ,നിലയ്ക്കൽ,സന്നിധാനം ഭാഗങ്ങളിലാണ് നാളെ അർദ്ധരാത്രി മുതൽ ആറാം തീയതി അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയോടനുബന്ധിച്ച് ക്ഷേത്രം തുറക്കുന്നതിനു മുന്നോടിയായിട്ടാണ്…