നിരോധനാജ്ഞ ലംഘിച്ചു; യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേര് അറസ്റ്റില്‍
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. നിലയ്ക്കലും…