Category: LATEST NEWS

October 17, 2018 0

ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ പ്രശനങ്ങൾ ഉണ്ടായാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

By Editor

ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.…

October 17, 2018 0

ശ​ബ​രി​മ​ല​യി​ല്‍​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ ​ത​ക​ര്‍​ക്കാ​ന്‍​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ന​ല്‍​കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​കെ.​സു​രേ​ന്ദ്ര​ന്‍​

By Editor

നി​ല​യ്ക്ക​ല്‍​:​ ​ശ​ബ​രി​മ​ല​യി​ല്‍​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ ​ത​ക​ര്‍​ക്കാ​ന്‍​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ന​ല്‍​കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​കെ.​സു​രേ​ന്ദ്ര​ന്‍​ പ​റ​ഞ്ഞു.​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​നി​ര്‍​ബ​ന്ധി​ച്ച്‌ ​യു​വ​തി​ക​ളെ​ ​എ​ത്തി​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​സി.​പി.​എം​ ​ദേ​വ​സ്വം​…

October 17, 2018 0

ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

By Editor

ശബരിമലയില്‍ പോകാന്‍ മാലയിട്ട സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ചേർത്തല സ്വദേശിയായ അർച്ചന എന്ന യുവതിയെയാണ് കോഴിക്കോട്ടെ ഒരു പ്രമുഖ ഇലൿട്രോണിക്‌സ് സ്ഥാപനം പിരിച്ചുവിട്ടത്.കോഴിക്കോട് ശ്രീകണ്ഡേശ്വരം ക്ഷേത്രത്തിൽ…

October 17, 2018 0

വീണ്ടും ഇപി ജയരാജന്‍ ; ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി

By Editor

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണ്. അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍…

October 17, 2018 0

നിലയ്ക്കലില്‍ പ്രതിഷേധം ; റിപ്പബ്ലിക് ചാനലിന്റെ കാർ തല്ലിപൊളിച്ചു

By Editor

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആഹ്വാനം ചെയ്ത സമരങ്ങള്‍ ആരംഭിച്ചു. നിലയ്ക്കലില്‍…

October 17, 2018 0

പ്രതിഷേധം; ശബരിമലയിലേക്ക് വന്ന ആന്ധ്രാ യുവതി പകുതി വരെ മല കയറി തിരിച്ചു പോയി

By Editor

ശബരിമലയിൽ കയറാൻ വന്ന ആന്ധ്രാ യുവതി ഭക്തരുടെ പ്രതിഷേധം മൂലം പകുതി വരെ മല കയറി തിരിച്ചു പോയി,ഇവരുടെ കൂടെ വേറെ ആളുകളുമുണ്ടായിരുന്നു.പോലീസ് സുരക്ഷാ ഒരുക്കിയെങ്കിലും ഭക്തരുടെ…

October 17, 2018 0

നിലയ്ക്കലില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

By Editor

പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. നിലയ്ക്കലില്‍ പൊലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ ബിജെപിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം…