Category: LATEST NEWS

June 6, 2024 0

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

By Editor

ഉത്തരാഖണ്ഡില്‍ uttarakhand ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു…

June 6, 2024 0

വാക്‌പോരിനിടെ തീകൊളുത്തി; മലപ്പുറം എടപ്പാളിൽ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു

By Editor

മലപ്പുറം :  എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ്…

June 6, 2024 0

ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

By Editor

കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ് ആണ് മരിച്ചത്.…

June 6, 2024 0

ഛേത്രി​യി​ൽ പ്ര​തീ​ക്ഷ ; ജ​യ​ത്തോ​ടെ പ്രി​യ നാ​യ​ക​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ച്ച്‌ ടീം ​ഇ​ന്ത്യ

By Editor

2001ൽ ​സി​റ്റി ക്ല​ബ് ഡ​ൽ​ഹി​യി​ലൂ​ടെ യൂ​ത്ത് ക​രി‍യ​ർ ആ​രം​ഭി​ച്ച ഛേത്രി​യി​ലെ പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ള​റെ മി​നു​ക്കി​യെ​ടു​ത്ത​ത് കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ ക്ല​ബാ​ണ്. 2002 മു​ത​ൽ 2005 വ​രെ…

June 6, 2024 0

എല്‍ഡിഎഫ് ഇങ്ങനെ പോയാല്‍ പറ്റില്ല, നേതൃത്വത്തില്‍ വലിയ അഴിച്ചുപണി വേണം:തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും സി ദിവാകരന്‍

By Editor

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കണമെന്നും തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. ഇങ്ങനെ ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല. എല്‍ഡിഎഫില്‍ ആവശ്യമായ…

June 6, 2024 0

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഇന്ത്യയ്ക്ക് ഇ​ന്ന് കു​വൈ​ത്തി​നെ​തി​രെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം

By Editor

കൊ​ൽ​ക്ക​ത്ത:  ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ ചെ​റി​യ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്ക് കു​വൈ​ത്തി​നെ​തി​രെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. ടീം ​ക​ട​മ്പ ക​ട​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും ഒ​രി​ക്ക​ൽ​ക്കൂ​ടി…

June 5, 2024 0

മമ്മുട്ടിയുടെ ‘യാത്ര’ കൊണ്ടും ജഗൻമോഹൻ റെഡ്ഢിയ്ക്ക് രക്ഷയില്ല , ആന്ധ്രയിൽ ജഗൻ നേരിടാൻ പോകുന്നത് വൻ വെല്ലുവിളി

By Editor

മമ്മുട്ടിയുടെ ‘യാത്ര’ കൊണ്ടും ജഗൻമോഹൻ റെഡ്ഢിയ്ക്ക് രക്ഷയില്ല. ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുംവൻ തിരിച്ചടി നേരിട്ട ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്. ആർ കോൺഗ്രസ്സ് ഇപ്പോൾ രാഷ്ട്രീയമായി…