Category: LOCAL NEWS

November 13, 2023 0

കോഴിക്കോട് ബീച്ചിലെ കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിക്ക് അനുമതിയില്ല

By Editor

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നല്‍കാതിരുന്നത് എന്നാണ് വിശദീകരണം ജില്ലാഭരണകൂടം…

November 13, 2023 0

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

By Editor

കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.…

November 12, 2023 0

‘ബബിയ’യ്ക്ക് പിൻ​ഗാമി; കാസർക്കോട് അനന്തപുരം ക്ഷേത്ര കുളത്തിൽ പുതിയ മുതല!

By Editor

കാസർക്കോട്: ഭക്തരുടെ പ്രിയപ്പെട്ട ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തിയതായി റിപ്പോർട്ടുകൾ. കാസർക്കോട് കുമ്പളയിലെ അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ പുതിയ മുതല എത്തിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ് പ്രായാധിക്യത്തെ…

November 11, 2023 0

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, സഹോദരങ്ങള്‍ പിടിയില്‍

By Editor

കോട്ടയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്താണ് സംഭവം. നെടുംകുന്നം സ്വദേശിയായ യുവാവിനെയാണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാടപ്പള്ളി പാലമറ്റം…

November 10, 2023 0

ആഞ്ഞുവീശി കാറ്റ്; ബെവ്‌കോ ഔട്ട്ലെറ്റില്‍ 2000ത്തോളം മദ്യക്കുപ്പികള്‍ വീണുടഞ്ഞു, വന്‍ നഷ്ടം, സംഭവം കൊച്ചിയില്‍

By Editor

കൊച്ചി: ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വന്‍ നാശനഷ്ടം. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് ശക്തമായ കാറ്റ് വീശിയതോടെ കനത്ത നാശനഷ്ടം…

November 8, 2023 0

ഷൊർണൂരിൽ ആഞ്ഞ് വീശി മിന്നൽ ചുഴലിക്കാറ്റ്; 60-ലധികം വീടുകൾ തകർന്നു

By Editor

പാലക്കാട്: ഷൊർണൂരിൽ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങൾ. ഇടിമിന്നലിനൊപ്പം അതിശക്തമായി കാറ്റ് വീശുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ 60-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി വൈദ്യുത പോസ്റ്റുകൾ…

November 8, 2023 0

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

By Editor

ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍ ചന്ദ്രശേഖരന്‍റെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. രണ്ടാം പാപ്പാന്‍ എ.ആര്‍.രതീഷ് ആണ് മരിച്ചത്. അപകടകാരിയായ ഒറ്റക്കൊമ്പനെ  25 വര്‍ഷമായി പുറത്തിറക്കിയിരുന്നില്ല. 2ചട്ടം പഠിപ്പിച്ചശേഷം അടുത്തിടെയാണ്…