Category: LOCAL NEWS

October 21, 2023 0

കണ്ണൂരില്‍ ഗാനമേളയ്ക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തു; തടയാന്‍ പോയ മേയറെ കയ്യേറ്റം ചെയ്ത് യുവാവ്

By Editor

കണ്ണൂര്‍: ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. സ്റ്റേജില്‍ കയറി ഒരാള്‍ ൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ്…

October 21, 2023 0

ചെറിയ സമ്മാനത്തുകയില്ല; സമ്മാനമില്ലെന്നു കരുതി ഓട്ടോ ഡ്രൈവർ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ

By Editor

കോട്ടയം ∙ സമ്മാനമില്ലെന്നുകരുതി വീട്ടിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു…

October 21, 2023 0

അമ്മ ഓടിച്ച കാർ ടോറസുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

By Editor

തിരുവല്ല: മാതാവിനൊപ്പം കാറിൽ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ…

October 21, 2023 0

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സവം; ഹാ​ട്രി​ക്ക​ടി​ച്ച് പാലക്കാട്

By Editor

കു​ന്നം​കു​ളം: ആ​റ് പു​തി​യ മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്ന 65ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ഹാ​ട്രി​ക്ക​ടി​ച്ച് പാ​ല​ക്കാ​ട്. മി​ക​ച്ച സ്കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്…

October 19, 2023 0

വീണയുടെ സ്ഥാപനം ഐ.ജി.എസ്.ടി അടച്ചോ എന്നതിന് മറുപടിയില്ല; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചെന്ന് ജി.എസ്.ടി വകുപ്പ്

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസ് സി.എം.ആർ.എല്ലിന് നൽകിയ സേവനത്തിന് ലഭിച്ച തുകയുടെ ഐ.ജി.എസ്.ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി…

October 19, 2023 0

‘ഇടുക്കിയിലെ ഭൂവിഷയങ്ങൾ വഷളാക്കിയതിൽ റവന്യൂ മന്ത്രിയുടെ ഇടപെടൽ ചെറുതല്ല’; മന്ത്രിക്ക് തന്നോട് വിരോധമെന്നും എം.എം.മണി

By Editor

അടിമാലി: റവന്യു മന്ത്രി കെ.രാജനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം.മണി. ഇടുക്കിയിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്നതിനാൽ തന്നോട് റവന്യൂ മന്ത്രിക്ക്…

October 19, 2023 0

തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

By Editor

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം…