Category: MALAPPURAM

June 21, 2021 0

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട്…

June 21, 2021 0

രാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ” സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘമെന്ന് റിപ്പോർട്ടുകൾ !

By Editor

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. കൊല്ലപ്പെട്ട താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിനെതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ്…

June 21, 2021 0

രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹത ! മരിച്ച പാലക്കാട് സ്വദേശികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം !

By Editor

കോഴിക്കോട്: രാമനാട്ടുകരയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍,…

June 21, 2021 0

കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

By Editor

കോഴിക്കോട്: വാഹനാപകടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. കാറും ലോറിയും തമ്മിൽ പുളിയഞ്ചോട് എന്ന സ്ഥലത്താണ് കൂട്ടിമുട്ടിയത്. ഇന്നു പുലർച്ചെ 4.45നാണ്…

June 21, 2021 0

ദൃശ്യ കൊലപാതകം: പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കും

By Editor

പെ​രി​ന്ത​ല്‍​മ​ണ്ണ: പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ വീ​ട്ടി​ല്‍​ക​യ​റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കേ​സ​ന്വേ​ഷ​ണ​ത്തി‍െന്‍റ ഭാ​ഗ​മാ​യി സു​പ്ര​ധാ​ന…

June 20, 2021 0

ദൃശ്യ കൊലപാതകം: വിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങും

By Editor

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരിൽ 21 വയസുകാരിയെ കുത്തി കൊലപ്പെടുത്തിയതും പെരിന്തൽമണ്ണയിൽ കട തീവെച്ചു നശിപ്പിച്ചതും പോലീസ് വെവ്വേറെ കേസുകളായി അന്വേഷിക്കും. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ്…

June 20, 2021 0

Latest | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

By Editor

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത്…