Category: POLITICS

March 2, 2024 0

എം.കെ. രാഘവന്റെ ജനഹൃദയയാത്ര തുടങ്ങി

By Editor

പാർലമെന്റംഗമായിരിക്കെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് സംവദിക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് എം.പി. എം.കെ. രാഘവൻ M.K. Raghavan നയിക്കുന്ന ജനഹൃദയയാത്രയ്ക്ക് പ്രൗഢമായ തുടക്കം.…

February 28, 2024 0

ശോഭന നല്ലസുഹൃത്താണ്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അവര്‍ ഫോണില്‍ അറിയിച്ചു- തരൂര്‍

By Editor

തൃശ്ശൂര്‍: തിരുവനന്തപുരത്ത് ബി.ജെ.പി.ക്ക് ഒട്ടേറെ പേരുകള്‍ ഉയരുന്നത് നിരാശയില്‍നിന്നാണെന്നു വ്യക്തമെന്ന് ശശി തരൂര്‍ എംപി. നടി ശോഭന നല്ലസുഹൃത്താണ്. മത്സരിക്കില്ലെന്ന് അവര്‍ ഫോണില്‍ അറിയിച്ചെന്നും തരൂര്‍ പറഞ്ഞു.…

February 27, 2024 0

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

By Editor

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന്…

February 27, 2024 0

യുപിയില്‍ നാടകീയ നീക്കങ്ങള്‍, എട്ട് എസ്പി അംഗങ്ങളുടെ വോട്ട് ബിജെപിക്ക്? വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

By Editor

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നാടകീയ നീക്കങ്ങള്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ പദവി രാജിവെച്ചു. എസ്പി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക്…

February 24, 2024 0

10 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ് കുമാറും പരിഗണനയിൽ

By Editor

തിരുവനന്തപുരം: കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ ബിജെപിയിൽ ആലോചന. 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനാണു…

February 23, 2024 0

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളി കോടതി

By Editor

റാഞ്ചി: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി തള്ളി ഝാർഖണ്ഡ് ഹൈക്കോടതി. 2018-ല്‍ അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ…

February 23, 2024 0

സിപിഎം നേതാവിന്റെ കൊലപാതകം; കൊല നടത്തിയത് തനിച്ചെന്നും കാരണം വ്യക്തി വിരോധമെന്നും പ്രതി പോലീസിനോട്

By Editor

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും…