Category: ശബരിമല ന്യൂസ്

September 30, 2021 0

ശബരിമല ക്ഷേത്രത്തെ തകർക്കാൻ തെറ്റായ വാർത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനൽ മാപ്പ് പറയാൻ തയ്യാറാകണമെന്ന് വിഎച്ച്പി

By Editor

ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച്‌ വ്യാജ രേഖകള്‍ സംഘടിപ്പിച്ച്‌ ന്യൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച ന്യൂസ് 24 ചാനല്‍ മാപ്പു പറയാന്‍ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത്…

March 28, 2021 0

ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവ് ആനി രാജ

By Editor

ആലുവ: ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.…

March 22, 2021 0

ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല; അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമസഭയുടെ പടികൾ കയറില്ല ” ശശികല ടീച്ചർ

By Editor

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകം മറിഞ്ഞ് അയ്യപ്പ ഭക്തരുടെ കാൽക്കൽ വീണിരിക്കുകയാണെന്ന് ശശികല ടീച്ചർ കോട്ടയം : ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി…

March 19, 2021 0

‘ശബരിമല ഭക്തരെ അപമാനിക്കരുത്’; പിണറായി സര്‍ക്കാരിനെതിരെ വീണ്ടും തെരുവില്‍ ഇറങ്ങി എന്‍എസ്‌എസ്; സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര

By Editor

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ തുടരെ അപമാനിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വീണ്ടും തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ച്‌ എന്‍എസ്‌എസ്. ശബരിമല ഭക്തര്‍ക്കെതിരെയും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍…

March 17, 2021 0

ശബരിമലയിലെ യുവതി പ്രവേശനം ശരിയായ നിലപാടെന്ന് യെച്ചൂരി; യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്തിക്കും ? യെച്ചൂരിയുടെ പ്രതികരണം സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കുമ്പോൾ

By Editor

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…

March 11, 2021 0

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകംപള്ളിയ്ക്ക് മനഃസ്ഥാപം : ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി

By Editor

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശബരിമലയിൽ നടന്ന സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ്…

March 6, 2021 0

ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണി വിശ്വാസിയല്ല ആക്ടിവിസ്റ്റ് ; എന്നിട്ടും സര്‍ക്കാര്‍ അവരെ പിന്തുണച്ചു” ഹൈക്കോടതി

By Editor

കൊച്ചി: ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണി വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റ് ആണെന്നും ഹൈക്കോടതി. ആക്ടിവിസ്റ്റുകളായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ ബി ജെ പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയപ്പോള്‍…

February 24, 2021 0

ശബരിമല പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍;കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം -ചെന്നിത്തല

By Editor

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും, സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ…

February 10, 2021 0

ശബരിമലയില്‍ പൂജയും ആരാധനയും നടക്കുന്നില്ലേ? ആചാരങ്ങള്‍ അനുഷ്‌ടിക്കുന്നില്ലേ? പിന്നെ എന്താണ് പ്രശ്‌നമെന്ന് കാനം രാജേന്ദ്രന്‍

By Editor

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന വാദം തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്‌ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ…

February 9, 2021 0

ശബരിമലയിലെ നിലപാട് മാറ്റം; സി.പി.എമ്മിന്റേത് അടവ് തന്ത്രമെന്ന് മുല്ലപ്പള്ളി

By Editor

കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ് തന്ത്രമാണെന്ന് കെ .പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.…