Category: SPORTS

April 11, 2018 0

കോമൺ‌വെൽത്ത് ഗെയിംസ് ബോക്സിങ്: ഇന്ത്യൻ സൂപ്പർ താരം മേരി കോം ഫൈനലിൽ

By Editor

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം എം.സി.മേരികോം ഫൈനലിൽ. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി…

April 11, 2018 0

എഎസ് റോമ ബാഴ്‌സലോണയെ തകര്‍ത്തു.

By Editor

റോമ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഎസ് റോമ ബാഴ്‌സലോണയെ തകര്‍ത്തുവിട്ടു. ആദ്യ പാദത്തില്‍ 4-1ന് പരാജയപ്പെട്ട റോമ, ഈ…

April 8, 2018 0

ഐപിഎല്‍:ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സ്

By Editor

മുംബൈ: ഉദ്ഘാടന മത്സരംതന്നെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്കുള്ള തങ്ങളുടെ മടങ്ങിവരവ് ഗംഭീരമാക്കി. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരുവിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ഒറ്റയാള്‍…

April 7, 2018 0

ജയിക്കേണ്ട കളി കളഞ്ഞു കുളിച്ചു കേരള ബ്ലാസ്റ്റേഴ്സ്

By Editor

ഭുവനേശ്വർ: സൂപ്പർകപ്പിൽ തീർക്കാനിറങ്ങിയ കേരളത്തിന് ഐ ലീഗ് ടീമായ നെറോക്ക എഫ്സിക്കെതിരെ ദയനീയ തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നെറോക്ക എഫ്സി ബ്ലാസ്റ്റേഴ്സിനെ കെട്ടുകെട്ടിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ്…

April 6, 2018 0

ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു വിക്കറ്റ് ജയം

By Editor

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി…

April 6, 2018 0

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിംസ്: ഇ​ന്ത്യ​ക്ക് സ്വർണം

By Editor

ഗോ​ൾ​ഡ് കോ​സ്റ്റ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ നടക്കുന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വർണം. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു…

April 2, 2018 0

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് അഭിനന്ദനവുമായി മമ്മൂട്ടി

By Editor

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി. കേരള ടീമിനെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഭിനന്ദിച്ചിരിക്കുന്നത്.ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്…