Category: THIRUVANTHAPURAM

May 20, 2023 0

സർക്കാർ പറഞ്ഞതു പോലെ റിപ്പോർട്ട് എഴുതാത്തതിനാൽ മാറ്റി; എഴുതിക്കൊടുത്തപ്പോൾ തിരിച്ചെടുത്തു -‘മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചത് സർക്കാരിന്റെ പ്രത്യുപകാരം’; വിമർശിച്ച് ചെന്നിത്തല

By Editor

തിരുവനന്തപുരം: മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റോഡ് കാമറ വിവാദത്തിൽ കെൽട്രോണിനെ…

May 20, 2023 0

പ്രതിഷേധ വേദിയിൽ പ്രസംഗിക്കാൻ തുടങ്ങവേ എം.കെ.മുനീർ കുഴഞ്ഞു വീണു

By Editor

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ കുഴഞ്ഞു വീണു. മൈക്കിനു മുന്നിൽ…

May 20, 2023 0

സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം” ബി.​ജെ.​പി​യു​ടെ രാ​പ്പ​ക​ല്‍ സ​മ​രവും പുരോഗമിക്കുന്നു

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ഭ​ര​ണ ന​ട​പ​ടി​ക​ള്‍ക്കെ​തി​രാ​യ ബി.​ജെ.​പി​യു​ടെ രാ​പ്പ​ക​ല്‍ സ​മ​രം പുരോഗമിക്കുന്നു. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലാണ് സമരം നടക്കുന്നത്. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഇന്നലെ സ​മ​രം ഉ​ദ്ഘാ​ട​നം…

May 20, 2023 0

കേരളത്തിൽ ഇന്നും ഉയർന്ന താപനില; ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

By Editor

കൊച്ചി: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ അ​ന്ത​രീ​ക്ഷ…

May 19, 2023 0

തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു

By Editor

തിരുവനന്തപുരം: സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീനാ ട്രോഫി മെൻകോ എന്ന 40കാരിയാണ് മരിച്ചത്. കഴിഞ്ഞ ആറിനാണ് ചൊവ്വരയിലെ…

May 18, 2023 0

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്

By Editor

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു…

May 17, 2023 0

‘ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു, മകളെ തീ കൊളുത്തി കൊന്നു’; യുവതിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ആരോപണവുമായി പിതാവ്

By Editor

തിരുവനന്തപുരം: പുത്തൻതോപ്പില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ്. പുത്തൻതോപ്പ് റോജ ഡെയിലിൽ രാജു ജോസഫ് ടിൻസലിന്റെ ഭാര്യ അഞ്ജു (23), 9…