Category: THIRUVANTHAPURAM

August 3, 2022 Off

ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരാകും ഇനി മേധാവി ; പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25 മുതൽ

By admin

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. പ്രവേശന നടപടികൾ മറ്റന്നാൾ തുടങ്ങും. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്നും…

August 3, 2022 Off

ശ്രീറാമിന്‍റെ പുതിയ നിയമനത്തിലും വിവാദം

By Editor

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനത്തിലും വിവാദം. ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സപ്ലൈകോ ജനറൽ…

August 1, 2022 0

കനത്ത മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

By Editor

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ആറു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയാണ്. മുൻ…

August 1, 2022 0

മകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം; ക്ലിഫ് ഹൗസില്‍ രഹസ്യ യോഗം നടത്തി: സ്വപ്‌ന സുരേഷ്

By Editor

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വര്‍ണ ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മകള്‍ക്ക് വേണ്ടി മുഖ്യമ്രന്തി അധികാരം ദുര്‍വിനിയോഗം ചെയ്തു.…

July 31, 2022 Off

സംസ്ഥാനത്ത് നാളെ മുതല്‍ തീവ്രമഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

By admin

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 7 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത 5 സംസ്ഥാനത്ത് കനത്ത…

July 28, 2022 Off

ബിജുവിന്റെ പേരിലെ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജം; പരാതി ലഭിച്ചിട്ടില്ല -ഡി.വൈ.എഫ്.ഐ

By admin

തിരുവനന്തപുരം: അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡി.വൈ.എഫ്.ഐയെ…

July 26, 2022 Off

‘കെ-റെയിൽ ആശയം നല്ലത്, നടപ്പാക്കേണ്ടത് ഇങ്ങനെയല്ല’; ജനങ്ങളെ ഒപ്പം നിർത്താൻ സർക്കാറിനാകണമെന്ന് ഹൈക്കോടതി

By admin

കൊച്ചി: ഒരിടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയായി കെ- റെയില്‍ സിൽവർ ലൈൻ പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.…