പെട്രോള്‍പമ്പില്‍ വാക്കുതര്‍ക്കം: യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു
തൃശൂര്‍: പെട്രോള്‍പമ്പില്‍ വാക്കുതര്‍ക്കത്തിനെത്തുടര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ ഒമ്പേതുങ്ങല് സ്വദേശി…