കണ്ണൂര്‍: നിപ വൈറസിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി തലേശ്ശരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12വരെ നീട്ടി ജില്ല കളക്ടര്‍ ഉത്തരവിട്ടു. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ മുഴുവന്‍ കോളേജുകളും 12ന് മാത്രമേ തുറക്കാവൂ എന്നും ഉത്തരവിലുണ്ട്. എന്നാല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിനെ ഇതില്‍നിന്ന് ഒഴിവാക്കി. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കോളേജുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും. ജൂണ്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector