വടക്കാഞ്ചേരി നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

March 28, 2019 0 By Editor

വടക്കാഞ്ചേരി :വടക്കാഞ്ചേരി നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ എൻ.എ. സാബു അധ്യക്ഷത വഹിച്ചു..അനിൽ അക്കര എം.എൽ.എ, ,പി.എ.മാധവൻ, സി.വി.കുര്യാക്കോസ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത്കുമാർ, ,ജിജോ കുര്യൻ, ഉമ്മർ ചെറുവായിൽ, മനോജ് കടമ്പാട്ട്, ജോജൻ.കെ.ജോസ്,
സെലക്ട് മുഹമ്മദ്,എൻ.ആർ.സതീശൻ, എം.എ.രാമകൃഷ്ണൻ, ആനി ജോസ്, ,ജോണി ചിറ്റിലപ്പിള്ളി, അഡ്വ.ടി.. എസ്. മായാദാസ് ,പി .വി.നാരായണ സ്വാമി ,ജയൻ ചേപ്പലക്കോട്,ജയൻ മംഗലം, സി.കെ.രാമചന്ദൻ,ശശിമംഗലം, ഒ.ആർ.രാമചന്ദ്രൻ ,ബാബുരാജ് കണ്ടേരി, എൻ.ആർ.രാധാകൃഷ്ണൻ ,പി .എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam