ജ​മ്മു കാശ്മീരില്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ജ​വാ​ന് വീ​ര​മൃ​ത്യു

November 8, 2019 0 By Editor

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീരില്‍ പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ജ​വാ​ന് വീ​ര​മൃ​ത്യു. കാ​ഷ്മീ​രി​ലെ കൃ​ഷ്ണ ഗാ​ട്ടി സെ​ക്ട​റി​ലാ​ണ് യാതൊരു പ്രകോപനവും കൂടാതെ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും അദ്ദേഹം പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ക​ഠു​വ​യി​ലും പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു