തബ്‌ലീഗ് സമ്മേളനത്തി​ല്‍ പങ്കെടുത്ത പതിനൊന്ന് വി​ദേശി​കള്‍ പി​ടി​യി​ല്‍

തബ്‌ലീഗ് സമ്മേളനത്തി​ല്‍ പങ്കെടുത്ത പതിനൊന്ന് വി​ദേശി​കള്‍ പി​ടി​യി​ല്‍

April 17, 2020 0 By Editor

പാറ്റ്ന: തബ് ലീഗ് സമ്മേളനത്തി​ല്‍ പങ്കെടുത്ത 11 വിദേശികളെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോനേഷ്യ, മലേഷ്യന്‍ പൗരന്‍മാരാണ് അറസ്റ്റി​ലായത്. ബുക്സര്‍ ജില്ലയില്‍ നി​ന്നാണ് ഇവര്‍ പി​ടി​യി​ലായത്.അറസ്റ്റിലായ പതിനൊന്ന് വിദേശികളും ക്വാറന്റൈനിലായിരുന്നു. ആര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്‌ വിസാചട്ടം ലംഘിച്ചതിന് കേസെടുത്ത് അറസ്റ്റുചെയ്തത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam