ഞായറാഴ്​ച വരെ സംസ്ഥാനത്ത്​ ഇടിയോട്​ കൂടിയ മഴക്ക്​ സാധ്യത

ഞായറാഴ്​ച വരെ സംസ്ഥാനത്ത്​ ഇടിയോട്​ കൂടിയ മഴക്ക്​ സാധ്യത

April 17, 2020 0 By Editor

സംസ്ഥാനത്ത് ഞായറാഴ്​ച വരെ​ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2നും രാത്രി 10നും ഇടയിലാണ് ഇടിമിന്നലിന് സാധ്യതയുള്ളത്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്​ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam