സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

May 19, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ( 19-5-2020) 12 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂർ – 5 , മലപ്പുറം – 3 തൃശൂര്‍ -1 ആലപ്പുഴ -1 , പാലക്കാട് -1 എന്നിങ്ങനെയാണ് പോസിറ്റീവായത് .4 പേര്‍വിദേശത്തു നിന്ന് നിന്നു വന്നവരാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam