
വടകരയില്‍ തെങ്ങ് ഒടിഞ്ഞുവീണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്
August 11, 2022 0 By Editorകോഴിക്കോട്: വടകരയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്. നാല് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയാപ്പില്‍ നിന്ന് സ്‌കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍പെട്ടത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല