എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡി​ൽ എ​ക്സി​ക്യൂ​ട്ടി​വ്: 50 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര മേ​ഖ​ല​യി​ലു​ള്ള ‘എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ്’ ക​മ്പ​യി​ൻ​ഡ് സൈ​ക്കി​ൾ പ​വ​ർ​പ്ലാ​ന്റ്-​ഒ ആ​ൻ​ഡ് എം. ​മേ​ഖ​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളെ എ​ക്സി​ക്യൂ​ട്ടി​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​ല​ക്ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം.…

കേ​ന്ദ്ര മേ​ഖ​ല​യി​ലു​ള്ള ‘എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ്’ ക​മ്പ​യി​ൻ​ഡ് സൈ​ക്കി​ൾ പ​വ​ർ​പ്ലാ​ന്റ്-​ഒ ആ​ൻ​ഡ് എം. ​മേ​ഖ​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളെ എ​ക്സി​ക്യൂ​ട്ടി​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

ഇ​ല​ക്ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 10വ​രെ അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 35. ഒ.​ബി.​സി/​എ​സ്.​സി/​എ​സ്.​ടി/PWBD/​വി​മു​ക്ത ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

ntpc job vacancy

ആ​കെ ഒ​ഴി​വു​ക​ൾ 50 (ജ​ന​റ​ൽ -22, EWS -5, ഒ.​ബി.​സി -11, SC -8, ST 4). അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. പ്ര​തി​മാ​സം 90,000 രൂ​പ​യാ​ണ് ശ​മ്പ​ളം. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://careers.ntpc.co.inൽ ​ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് 300 രൂ​പ. SC/ST/PWBD/വി​മു​ക്ത ഭ​ട​ന്മാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story