റിയോ ഡി ഷാനെറോ: ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര് മരിച്ചു, 64 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറായിസിലാണ് സംഭവം.
11 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു കാറുകളും അഞ്ചു ബസുകളും ഒരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്.
Related