September 27, 2021 0

കണ്ണൂർ താണയിൽ വൻ തീപിടിത്തം

By Editor

കണ്ണൂർ: കണ്ണൂരിൽ തീപ്പിടിത്തം. ദേശീയ പാതയിൽ താണയിലുള്ള ഗ്രെയിസ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇരുനില കെട്ടിടമാണിത്.ഒ​ന്നാം​നി​ല​യി​ലെ ഏ​ഴ്​ ക​ട​മു​റി​ക​ൾ ക​ത്തി​യ​മ​ർ​ന്നു. ഈ ​ക​ട​മു​റി​ക​ളി​ലൊ​ന്നും സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല.…

September 27, 2021 3

നാദാപുരത്ത് ഇരട്ടക്കുട്ടികളെ ഉമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

By Editor

നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ ഉമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. യുവതിയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കുട്ടികളുടെ ഉമ്മ സുബീനാ മുംതാസിനെ…

September 27, 2021 0

ഭാര്യ​യെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റിൽ

By Editor

കാസര്‍കോട്: ഭാര്യ​യെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പോട്ടോരി അഭിലാഷ് എന്ന ഹബീബിനെ (26)യെയാണ് മഞ്ചേശ്വരം അട്ടഗോളിയില്‍ വെച്ച്‌…

September 27, 2021 0

സ്വര്‍ണ വില വീണ്ടും കൂടി

By Editor

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപ കൂടി 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4,335 ലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.…

September 27, 2021 0

ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായമഴയ്ക്ക് സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്  ഇടുക്കി,പാലക്കാട്,…

September 27, 2021 0

കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച്‌ വീണ്ടും വി.എം. സുധീരന്‍: എ.ഐ.സി.സി അംഗത്വവും രാജിവച്ചു

By Editor

മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ച്‌ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് എ.ഐ.സി.സി…

September 27, 2021 0

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ; കെഎസ്ആർടിസി, ഓട്ടോ-ടാക്‌സി സർവീസുകൾ ഇല്ല, പരീക്ഷകൾ മാറ്റിവച്ചു

By Editor

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് സംസ്ഥാനത്ത് തുടക്കം. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ പുരോഗമിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. സർവകലാശാലാ പരീക്ഷകളും…