October 1, 2021 0

വി എം സുധീരന് പിന്നാലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി രമേശ് ചെന്നിത്തല; വിവിധ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു

By Editor

വി എം സുധീരന് പിന്നാലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി രമേശ് ചെന്നിത്തല. നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള അതൃപ്തി പുകയുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാപനങ്ങിലെ പദവികള്‍ ചെന്നിത്തല രാജിവച്ചു. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍,…

September 30, 2021 0

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്: 122 മരണം

By Editor

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078,…

September 30, 2021 0

സ്വർണവില ഇടിയുന്നു

By Editor

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണവില. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ…

September 30, 2021 0

ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്; നാല് പേര്‍ പിടിയില്‍

By Editor

ഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസിനുനേരെ ഗൂണ്ടകളുടെ വെടിവയ്പ്. ജരോദ കലാന്‍ പ്രദേശത്താണ് വെടിവയ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പൊലീസും നിറയൊഴിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായി.…

September 30, 2021 0

ലോക് നാഥ് ബഹ്‌റ അവധിയിൽ: മൂന്ന് ദിവസമായി ഓഫീസിലെത്തിയിട്ടില്ല; വിട്ടുനിൽക്കുന്നത് പുരാവസ്തു വിവാദത്തിന് പിന്നാലെ

By Editor

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. അതേസമയം,…

September 30, 2021 0

ഐഎസ് ഭീകരരെ അഫ്ഗാനിൽ നിന്ന് തുരത്തിയോടിക്കുമെന്ന് താലിബാൻ

By Editor

കാബൂൾ : അഫ്ഗാനിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കുമെന്ന പ്രഖ്യാപനവുമായി താലിബാൻ. കാബൂളിലും നാൻഗഹാറിലുമുള്ള ഐസിന്റെ കേന്ദ്രങ്ങൾ തകർക്കുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാനിലെ…

September 30, 2021 0

ശബരിമല ക്ഷേത്രത്തെ തകർക്കാൻ തെറ്റായ വാർത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനൽ മാപ്പ് പറയാൻ തയ്യാറാകണമെന്ന് വിഎച്ച്പി

By Editor

ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച്‌ വ്യാജ രേഖകള്‍ സംഘടിപ്പിച്ച്‌ ന്യൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച ന്യൂസ് 24 ചാനല്‍ മാപ്പു പറയാന്‍ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത്…