May 25, 2020 0

മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

By Editor

ജയ്പൂര്‍: മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലെ മനോഹര്‍രൂരിലാണ് നാടിനെ നടുക്കിയ സംഭവം. സഹോദരനും സുഹൃത്തുക്കളും ബലാത്സഗത്തിന്…

May 25, 2020 0

ഉത്രയുടെ കൊലപാതകം; പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു

By Editor

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് ​ കടിയേറ്റ്​ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു. ഫോറന്‍സിക്​ വിദഗ്​ധര്‍ സ്​ഥലത്ത്​ പരിശോധന നടത്തി. വീട്ടിലേക്ക്​…

May 25, 2020 0

കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പാലക്കാട് കര്‍ശന നിയന്ത്രണം

By Editor

പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന്​ സെക്ഷന്‍…

May 25, 2020 0

അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ല്‍ ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി

By Editor

മി​ന​സോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ല്‍ ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കി മി​ന​സോ​ട്ട ഗ​വ​ര്‍​ണ​ര്‍ ടിം ​വാ​ള്‍​സാ​ണ് ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കാ​ന്‍…

May 25, 2020 0

കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്; ഏഴ് മലയാളികള്‍ ഇന്ന് മരിച്ചു

By Editor

കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫില്‍ രോഗം ബാധിച്ച്‌ മരിച്ചു. കുവൈത്തില്‍ നാലും യു.എ.ഇയില്‍…

May 25, 2020 0

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക്

By Editor

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ ,ബവാന ജില്ലയിലെ ഹരേവാലി ഗ്രാമത്തില്‍ ഈ മാസം 22നാണ് 12 മുസ്‌ലിം കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും…

May 25, 2020 0

കോഴിക്കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചത് തൂണേരി സ്വദേശിക്ക്

By Editor

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ വി അറിയിച്ചു. 39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ്…