April 6, 2018 0

ഡോ. ബോബി ചെമ്മൂരിനെ ശ്രേഷ്‌ഠ പുരസ്‌കാരം നല്‍കി ആദരിച്ചു

By Editor

മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രിന്‍സിപ്പില്‍ സെക്രട്ടറിയുമായിരുന്ന ടി കെ എ നായര്‍ ഡോ. ബോബി ചെമ്മണൂരിനെ ശ്രേഷ്‌ഠ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. മുന്‍ എം പി എന്‍…

April 6, 2018 0

വാരിലക്‌സ് എക്‌സ് സീരീസ് ലെന്‍സുകള്‍ വിപണിയില്‍

By Editor

കൊച്ചി: ഒഫ്താല്മിക്ക് ലെന്‍സുകളുടെ ലോക വ്യാപരത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കു എസ്സിലാര്‍ പുതിയ നൂതന രീതിയിലുള്ള വാരിലക്‌സ് എക്‌സ് സീരീസ് ലെന്‍സുലകള്‍ അവതരിപ്പിച്ചു. ഇത്തെ ജീവിത ശൈലിയില്‍ സമീപ…

April 6, 2018 0

ദേശീയപാതാവികസന നടപടികള്‍ക്കെതിരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം;കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു

By Editor

മലപ്പുറം: ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം. എ ആർ നഗർ വലിയപറമ്പിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു. സ്‌ത്രീകളും…

April 6, 2018 0

അവാര്‍ഡ് വേദിയിൽ വ്യവസായിക്ക് ദാരുണ മരണം

By Editor

ആഗ്ര :അവാര്‍ഡ് വാങ്ങുവാനായി ഡാന്‍സ് കളിച്ചെത്തിയ വ്യവസായി വേദിയില്‍ വെച്ചു മരണമടഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. മുംബൈ സ്വദേശിയായ വിഷ്ണു പാഢ്യയാണ് വേദിയില്‍…

April 6, 2018 0

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിംസ്: ഇ​ന്ത്യ​ക്ക് സ്വർണം

By Editor

ഗോ​ൾ​ഡ് കോ​സ്റ്റ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ നടക്കുന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വർണം. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു…

April 5, 2018 0

അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു; 25 പേർ ആശുപത്രിയിൽ

By Editor

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു. 25 പേരെ മേട്ടുപാളയത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേട്ടുപാളയത്തെ സെൽവമുത്തു മാരിയമ്മൻ…

April 5, 2018 0

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്

By Editor

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും…