May 1, 2018 0

ഈറോഡിനടുത്ത് വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം

By Editor

തിരുപ്പൂര്‍: വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഈറോഡിനടുത്ത് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്‌ വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും വരികയായിരുന്നു…

May 1, 2018 0

കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കൊല്‍ക്കത്ത മെട്രോയില്‍നിന്ന് കമിതാക്കളെ മര്‍ദിച്ച് പുറത്താക്കി

By Editor

കൊല്‍ക്കത്ത: കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാരില്‍.ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമിതാക്കള്‍ കെട്ടിപ്പിടിക്കുന്നതും അവരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നതും വ്യക്തമാവുന്നുണ്ട്.മര്‍ദിച്ചതിന്…

May 1, 2018 0

രണ്ടരക്കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

By Editor

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 72 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ്…

May 1, 2018 0

കലിയുഗരാമന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ആനപ്രേമിസംഘത്തിന്റെ സ്വീകരണം

By Editor

ഓച്ചിറ: ആനപ്രേമികളുടെ ഹരമായ കലിയുഗരാമനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ ആനപ്രേമിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കേരളത്തിലെ ആനകളില്‍ തലയെടുപ്പില്‍ ഒന്നാമനും ഏറ്റവും…

May 1, 2018 0

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

By Editor

മുക്കം: മൂന്നു ദിവസത്തെ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം വിദ്യാര്‍ത്ഥി റാലിയോടെ ഇന്നു തുടങ്ങുമെന്നും മൂന്നു മണിക്ക് അഗസ്ത്യന്‍ മുഴി നിന്നാരംഭിക്കുന്ന റാലി സംസ്ഥാന സെക്രട്ടറി എം.…

May 1, 2018 0

കാര്‍ട്ടൂണില്‍ അശ്ലീലം: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് വിലക്ക്

By Editor

ബീജിംഗ്: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി. കാര്‍ട്ടൂണിന്റെ വീഡിയോകള്‍ ഡൗയിന്‍ വീഡിയോ വെബ്‌സൈറ്റില്‍ നിന്ന് നീക്കി. കാര്‍ട്ടൂണില്‍ അശ്ലീല തമാശകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.…

May 1, 2018 0

തനിക്കെതിരെ വധഭീഷണി മുഴക്കിയ ഭീകരനെ മണിക്കൂറുകള്‍ക്കകം മേജര്‍ വെടിവച്ചു കൊന്നു

By Editor

ശ്രീനഗര്‍: സമൂഹമാദ്ധ്യമങ്ങളില്‍ മേജറിനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി വീഡിയോ പോസ്റ്റ് ചെയ്ത ഭീകരനെ മണിക്കൂറുകള്‍ക്കുള്ളില്‍ അതേ മേജര്‍ വെടിവച്ച് കൊന്നു. മേജര്‍ രോഹിത് ശുക്ലയാണ് ഹിസ്ബുള്‍ മുജാഹിദീന്‍…