May 2, 2018 0

വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

By Editor

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി…

May 2, 2018 0

ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം ധനസഹായം നല്‍കും

By Editor

തിരുവനന്തപുരം: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു. ഇന്ന്…

May 2, 2018 0

മകന് പിറകെ കോട്ടയം പുഷ്പനാഥിന്റെ യാത്ര

By Editor

കോട്ടയം : മകന് പിറകെ കോട്ടയം പുഷ്പനാഥിന്റെ യാത്ര ,മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്. ഇത് അദ്ദേഹത്തെ കൂടുതല്‍ അവശനാക്കിയിരുന്നു,വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.ഇദ്ദേഹം.കോട്ടയത്തെ…

May 2, 2018 0

ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

By Editor

കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മറിയാമ്മയാണ് ഭാര്യ.പുഷ്പനാഥന്‍ പിള്ള…

May 1, 2018 0

ബെര്‍ബറ്റോവ് കളിമറന്നാലും സിനിമയിൽ അഭിനയിച്ചു തകർക്കുകയാണ്

By Editor

സോഫിയ: കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബൾഗേറിയൻ താരമായിരുന്ന ദിമിതർ ബെര്‍ബറ്റോവ് സിനിമയില്‍ അഭിനയിക്കുകയാണ്.ബള്‍ഗേറിയയില്‍ നിന്നുള്ള ആക്ഷന്‍ സിനിമ റെവല്യൂഷന്‍ എക്‌സിലാണ് ബെര്‍ബറ്റോവ് അഭിനയിക്കുന്നത്.നേരത്തെ തന്നെ…

May 1, 2018 0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി ചുമട്ടുതൊഴിലാളികള്‍

By Editor

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി ചുമട്ടുതൊഴിലാളികള്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് മിന്നല്‍ പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു. കൂടാതെ…

May 1, 2018 0

ഈറോഡിനടുത്ത് വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം

By Editor

തിരുപ്പൂര്‍: വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഈറോഡിനടുത്ത് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്‌ വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും വരികയായിരുന്നു…