Tag: beevco

November 17, 2022 0

മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ

By admin

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ…

May 12, 2022 0

ജവാൻ റമ്മിന്റെ വില കൂട്ടിയേക്കും ;10 % കൂട്ടണമെന്ന് ബെവ്‌കോ

By Editor

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്‌കോ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ലിറ്ററിന് 600…

April 18, 2022 0

ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടി: തുറന്ന് നോക്കിയപ്പോള്‍ മദ്യത്തിന് പകരം ‘കട്ടൻചായ; പരാതി നൽകി വയോധികൻ

By Editor

കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ മദ്യക്കുപ്പി എന്ന് പറഞ്ഞ് കട്ടച്ചായ നൽകി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍…

April 7, 2022 0

ബീവറേജസ് ഔട്ട്ലറ്റിന് മുന്നിൽ മദ്യപിച്ച് കിടന്നയാളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം

By Editor

തിരുവനന്തപുരം: മദ്യപിച്ച് റോഢരികിൽ ബോധംകെട്ട് വീണുകിടന്നയാൾ കാർ കയറി മരിച്ചു. പാലോട് ബീവറേജസ് ഔട്ട്ലറ്റിന് മുന്നിലാണ് സംഭവം. കരിമൺകോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന സുന്ദരൻ…

March 30, 2022 0

ഐടി പാർക്കുകൾക്കുള്ളിൽ പബ്ബ്, ബെവ്‌കോയ്ക്ക് കൂടുതൽ ഔട്ട്ലറ്റുകൾ; ക്യൂ നിൽക്കാതെ മദ്യം ; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

By Editor

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് liquor-policy മന്ത്രിസഭയുടെ അംഗീകാരം. വീര്യം കുറഞ്ഞ മദ്യമെത്തും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം…

January 22, 2022 0

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് തുറക്കില്ല; കള്ളുഷാപ്പുകള്‍ തുറക്കും

By Editor

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഞായറാഴ്ച ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാൽ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.…

January 2, 2022 0

സംസ്ഥാനത്ത് റെക്കോഡ് പുതുവത്സര മദ്യ വിൽപന; ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരത്ത്

By Editor

പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്.…

December 31, 2021 0

അഞ്ച് വർഷത്തിനിടെ മലയാളി മദ്യത്തിന് നികുതി നൽകിയത് 46,546.13 കോടി; ഒരു ദിവസം സർക്കാർ ഖജനാവിലേക്ക് എത്തുന്നത് 25 കോടി

By Editor

അഞ്ച് വർഷത്തിനിടെ മദ്യനികുതിയായി മലയാളി സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപയെന്ന് കണക്ക്. പ്രതിമാസം 766 കോടി രൂപയാണ് മദ്യപർ നികുതിയായി സർക്കാരിന് നൽകുന്നത്. വിവരാവകാശ…

September 4, 2021 0

കെഎസ്ആർടിസിയുടെ സ്ഥലം മദ്യശാലകൾക്കായി അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു

By Editor

തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോര്‍പറേഷന്റെ സ്ഥലം മദ്യശാലകള്‍ക്കായി അനുവദിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര…

August 23, 2021 0

പതിവുതെറ്റിയില്ല ; ഓണനാളുകളില്‍ മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം

By Editor

ഓണനാളുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ്…