Tag: beevco

August 23, 2021 0

പതിവുതെറ്റിയില്ല ; ഓണനാളുകളില്‍ മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം

By Editor

ഓണനാളുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ്…

August 17, 2021 0

ബെവ്‌കോ ഔട്ലെറ്റുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഇന്ന് മുതല്‍, എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം

By Editor

ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‌ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്…

August 14, 2021 0

നാളെ സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല

By Editor

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മദ്യവിൽപ്പനയില്‍ ബെവ്‌കോ…

August 11, 2021 0

രേഖകൾ ഇല്ലാത്തവർക്ക് മദ്യമില്ല ; നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലാതെ ബെവ്കോ

By Editor

മദ്യം വാങ്ങുന്നതിന് ആർടിപിസിആർ ഫലവും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ ഉത്തരവ് ബെവ്‌കോ കർശനമായി നടപ്പിലാക്കുന്നു .ഇന്ന് തിരുവനന്തപുരം അടക്കം പല ജില്ലകളിലും ഒരു ഡോസ് വാക്‌സിൻ എടുത്തതിന്റെ…

August 10, 2021 0

മദ്യപാനികള്‍ മാത്രമായി സന്തോഷിക്കേണ്ട; മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

By Editor

തിരുവനന്തപുരം; മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്സിന്‍…

August 10, 2021 0

മദ്യം വാങ്ങാനെത്തുന്നവർ കന്നുകാലികളോ? സർക്കാരിനെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി” കോവിഡ് മാനദണ്ഡങ്ങൾ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം

By Editor

കൊച്ചി: കൊവിഡ് കാലത്ത് മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്നായിരുന്നു ചോദ്യം.…

August 7, 2021 1

സംസ്ഥാനത്ത് മദ്യശാലകൾ ഇന്ന് തുറക്കും; ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ പുതിയ തീരുമാനവുമായി കേരള സർക്കാർ

By Editor

തിരുവനന്തപുരം: ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യശാലകൾ ഇന്ന് തുറക്കും. ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9…

July 30, 2021 0

മദ്യവില്‍പ്പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടം ; മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി ” സർക്കാരിന് വിമർശനം

By Editor

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ  വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത്…

July 11, 2021 0

മുന്‍കൂട്ടി തുകയടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; : മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

By Editor

തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി പണമടച്ചാല്‍ ബെവ്‌കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്നിലുള്ള ക്യൂ ഒഴിവാക്കുന്നതിനായാണ്…

July 8, 2021 0

കല്യാണവീട്ടില്‍ 20 പേർ മാത്രം; ബെവ്‌കോയില്‍ 500 പേർ; മദ്യവില്‍പനയില്‍ സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

By Editor

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍…