Tag: cm pinarayi vijayan

August 17, 2021 0

കേരളത്തിൽ ഐസിസ് പ്രചാരണം നടത്തിയതിൽ എന്‍‌ഐ‌എ അറസ്റ്റ് ; കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്ന ബെഹ്‌റയുടെ നിലപാട് തള്ളിയ മുഖ്യന് പിഴച്ചോ !?

By Editor

തിരുവനന്തപുരം: ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി…

August 14, 2021 0

കേരളത്തിൽ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി; ബെഹ്‌റയെ തള്ളി പിണറായി

By Editor

തിരുവനന്തപുരം: ഐഎസ് അടക്കം തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്…

August 13, 2021 0

പിഎസ് സി റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ മാറ്റം; ഒഴിവുകൾക്ക് അനുശ്രിതമായി മാത്രം പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: പിഎസ് സി റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ മാറ്റ വരുത്താൻ തീരുമാനം. ഒഴിവുകൾക്ക് അനുശ്രിതമായി മാത്രം പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം…

August 12, 2021 0

ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി: നടപടികള്‍ ബഹിഷ്‌കരിച്ച്‌ സഭയ്ക്ക് പുറത്ത് സമാന്തര അടിയന്തിരപ്രമേയം അവതിരിപ്പിച്ച്‌ പ്രതിപക്ഷം

By Editor

ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ മൊഴി സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചതോടെ സഭാ കവാടത്തിന് പുറത്ത് സമാന്തരഅടിയന്തിരപ്രമേയം അവതിപ്പിച്ച്‌ പ്രതിപക്ഷം. പിടി തോമസാണ് അടിയന്തര…

August 11, 2021 0

കോട്ടയത്ത് ചുവന്ന കാറിലെത്തിയ മധ്യവയസ്‌കന്‍ പീഡിപ്പിച്ചെന്ന് 14കാരി പറഞ്ഞത് പച്ചക്കള്ളം; പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛന്‍” പീഡന കേസിന് തുമ്പുണ്ടാക്കി പൊലീസ്

By Editor

കോട്ടയത്തു വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരിയെ നാലര മാസം ഗര്‍ഭിണിയാക്കിയത് ചുവന്ന കാറിലെത്തിയ മധ്യവയസ്‌കന്‍ അല്ല. നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛന്‍ തന്നെയാണെന്ന് തെളിഞ്ഞു. ഇയാളെ…

August 11, 2021 0

ഭർത്താവ് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ കണ്ടത് ജീവനൊടുക്കിയ ഭാര്യയെ; ഭർതൃഗൃഹത്തിൽ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്

By Editor

ചാരുംമൂട് : ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മരിച്ച അഞ്ചു(19) താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി രാഹുൽ ഭവനത്തിൽ രാമകൃഷ്ണൻ – അമ്പിളി ദമ്പതികളുടെ മകളാണ്. ഭർത്താവ്…

August 11, 2021 0

സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുത് ; പ്രണയം നിരസിച്ചാല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി

By Editor

സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളില്‍ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ…