Tag: cm pinarayi vijayan

November 22, 2020 0

സ​ര്‍​ക്കാ​രി​നെ പൂട്ടാൻ ഇ​ഡി; കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ലും അ​ന്വേ​ഷ​ണം

By Editor

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. മ​സാ​ല ബോ​ണ്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ആ​ര്‍​ബി​ഐ​യ്ക്ക് ഇ​ഡി ക​ത്ത​യ​ക്കു​ക​യും…

November 21, 2020 0

കേരളത്തില്‍ കൊറോണ വൈറസ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നുവെന്ന് ബിബിസി ; മരണ നിരക്ക് പിടിച്ചു നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാറിന് തിരിച്ചടിയായി ബിബിസി റിപ്പോര്‍ട്ട്

By Editor

കേരള സര്‍ക്കാര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ ലേഖനം.സംസ്ഥാനത്ത് 3356 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ…

November 5, 2020 0

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി

By Editor

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന്പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും…

October 26, 2020 0

പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്: നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: മുന്നാക്ക സംവരണവിഷയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ലമെന്റ് പാസാക്കിയ നിയമം ആണ് കേരളത്തില്‍ നടപ്പിലാക്കിയത്.…

August 18, 2020 0

പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യ‌ു

By Editor

പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യ‌ു” ശങ്കർ എന്ന ആർക്കിടെക്ടിന്റെ ജീവിതം എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം” ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട …ജനങ്ങൾ എണ്ണിയെണ്ണി…

August 14, 2020 0

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനിൽ പ്രവേശിച്ചു

By Editor

കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം…

August 11, 2020 0

സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By Editor

തിരുവനന്തപുരം: സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച്‌ അറിയില്ലെന്ന് മുഖ്യമന്ത്രി…