Tag: congress

June 27, 2022 0

കറുപ്പണിഞ്ഞ് എംഎല്‍എമാര്‍,വന്‍പ്രതിഷേധം; സഭയ്ക്കുള്ളിൽ കൂവലും ആർപ്പുവിളിയും ; ദൃശ്യങ്ങൾ കാണിക്കാതെ സഭാ ടിവി

By Editor

തിരുവനന്തപുരം∙ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ  ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലിറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. സഭ രണ്ടാമത് ചേര്‍ന്നപ്പോഴും ശക്തമായ…

June 26, 2022 0

പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദിഖിന്റെ ​ഗൺമാന് സസ്പെൻഷൻ

By Editor

കൽപറ്റ: ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.…

June 25, 2022 0

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവം ; എസ്എഫ്ഐ നേതാക്കളെ എകെജി സെന്‍ററിലേക്ക് ‌‌ വിളിച്ചുവരുത്തി

By Editor

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവം വിവാദമായതിനെ തുടർന്ന് എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു…

June 25, 2022 0

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫും ! ; ​പേഴ്സണൽ സ്റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം

By Editor

WAYANAD : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ പഴ്‌സണൽ സ്റ്റാഫിന് പങ്കെന്ന് കോൺഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണൻ എംഎൽഎ. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ്…

June 24, 2022 0

മാന്യതയെ ദൗര്‍ബല്യമായി കരുതരുത്; ‘മുഖ്യമന്ത്രിയുടെ ആത്മാര്‍ഥതയില്‍ സംശയമെന്ന് കെ.സുധാകരന്‍ ”

By Editor

വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ…

June 24, 2022 0

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ; സംഘർഷം

By Editor

WAYANAD: കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ…

June 20, 2022 0

സോണിയ ഗാന്ധി ആശുപത്രി വിട്ടു; ഇനി ചോദ്യം ചെയ്യല്‍?

By Editor

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി(Sonia Gandhi) ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ഈ…

January 4, 2022 0

തോക്കുമായി കോണ്‍ഗ്രസ് നേതാവ്; പിടികൂടിയത് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച്

By Editor

പാലക്കാട്: കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്ക് പിടികൂടി. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.എസ്.ബി.എ തങ്ങളില്‍ നിന്നുമാണ് തോക്ക് പിടിച്ചത്. കോയമ്പത്തൂര്‍…

December 22, 2021 0

സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ട; ചന്ദ്ര കളഭം എന്ന ഗാനം കേള്‍പ്പിക്കണം; ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം; പി.ടിയുടെ അന്ത്യാഭിലാഷങ്ങൾ

By Editor

സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന് പി.ടി.തോമസിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മശാനത്തില്‍ തന്നെ ദഹിപ്പിക്കണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും” വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം.…

September 27, 2021 0

കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച്‌ വീണ്ടും വി.എം. സുധീരന്‍: എ.ഐ.സി.സി അംഗത്വവും രാജിവച്ചു

By Editor

മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ച്‌ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് എ.ഐ.സി.സി…