Tag: corona

April 12, 2020 0

കൊറോണ ; തിരുവനന്തപുരം സ്വദേശി ബ്രിട്ടനില്‍ മരിച്ചു

By Editor

കൊറോണ വൈറസ് ബാധമൂലം ഒരുമലയാളി കൂടി മരിച്ചു.തിരുവനന്തപുരം സ്വദേശി ഡോ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍…

April 12, 2020 0

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഷിഫ ആശുപത്രി പൂട്ടി

By Editor

ബംഗളൂരു: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടി. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 വയസുകാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്. അതോടെ ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി…

April 10, 2020 0

ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന

By Editor

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന. കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ…

April 9, 2020 0

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും

By Editor

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന്​ മഞ്ചേരി…

April 8, 2020 0

വുഹാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു

By Editor

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു. 76 ദിവസം നീണ്ട ലോക്ഡൗണ്‍ അവസാനിപ്പിച്ചതോടെ പുറത്തേക്ക് പോകാന്‍ വുഹാനിലെ ജനങ്ങള്‍ക്ക്…

April 7, 2020 0

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം: ഇന്ന്(7-4-20) സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ കാസര്‍കോട്ട് നിന്നും, മൂന്ന് പേര്‍ കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. കൊല്ലത്തും…

April 6, 2020 0

ലോക്ക് ഡൗണിൽ ചില ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി- മൊബൈൽ റീചാർജ് കടകൾക്ക് ആഴ്ചയിലൊരു ദിവസം തുറക്കാം

By Editor

ലോക്ക് ഡൗണിൽ കേരളം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകുന്നതിന്റെ ഭാഗമായി ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.വാഹനങ്ങളുടെ വർക്ക് ഷോപ്പ് തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ്.…