വരാപ്പുഴയിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി; ശ്രീജിത്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍
വരാപ്പുഴ സംഘര്‍ഷത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് ഇന്നു വൈകിട്ട് കീഴടങ്ങിയത്. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഈ മൂന്നുപേരാണെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തി ഇവരെ…