Tag: death

November 2, 2020 0

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡില്‍ രോഗി ജീവനൊടുക്കി

By Editor

തൃശ്ശൂര്‍:  തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിന്റെ ശുചിമുറിയില്‍ രോഗി ജീവനൊടുക്കി. മുതുവറ സ്വദേശി  പി.എന്‍ ശ്രീനിവാസനാണ് (58) ജീവനൊടുക്കിയത്. പിത്താശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശ്രീനിവാസനെ…

October 16, 2020 0

ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം നല്ലളം സ്വദേശിയുടേത്;പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ്‌ പോ​സി​റ്റി​വ്‌

By Editor

ബേ​പ്പൂ​ര്‍: ചാ​ലി​യം പു​റം​ക​ട​ലി​ല്‍ ഒ​ഴു​കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു. ന​ല്ല​ളം കു​റ്റി​ക്കാ​ട്ടു​പറമ്പ് ക​ള​ത്തി​ല്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ്‌ (56) ആ​ണ്‌ മ​രി​ച്ച​ത്‌. കോ​സ്​​റ്റ​ല്‍ പൊ​ലീ​സ്‌…

August 15, 2020 0

ചുമര്‍ തുരക്കുന്നതിനിടെ വൈദ്യതി വയര്‍ മുറിഞ്ഞ്​ ഷോക്കേറ്റ് മരിച്ചു

By Editor

ബാലുശ്ശേരി: ജനല്‍ സ്ഥാപിക്കുന്നതിനായി വീട്ടിലെ ചുമര്‍ ഡ്രില്ലിങ്​ മെഷീന്‍ ഉപയോഗിച്ച്‌​ തുരക്കവേ ഷോക്കേറ്റ് മരിച്ചു. കിനാലൂര്‍ കളരിക്കണ്ടിപ്പൊയില്‍ താമസിക്കുന്ന ചൂരക്കണ്ടി അനില്‍ കുമാറാണ് (52) മരിച്ചത്. വീട്ടിലെ…

August 3, 2020 0

മ​ത്താ​യി​യു​ടെ മ​ര​ണം: ര​ണ്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

By Editor

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ മ​ത്താ​യി വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ചി​റ്റാ​ര്‍ റേ​ഞ്ച് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍.​രാ​ജേ​ഷ്കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ്…

July 31, 2020 0

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Editor

പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകളില്ലെന്നും തലയുടെ ഇടത് ഭാഗത്ത്…

July 31, 2020 0

മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു

By Editor

ഹൈദരാബാദ്: മദ്യം ലഭിക്കാത്തതിനാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എടുത്തുകുടിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ഒന്‍പതുപേര്‍ മരിച്ചു. പ്രകാശം ജില്ലയിലാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ എടുത്ത്…

July 30, 2020 0

സിനിമാതാരം അനില്‍ മുരളി അന്തരിച്ചു

By Editor

പ്രമുഖ ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍…