Tag: elephant attack

March 5, 2025 0

ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങൾ തകർത്തു

By eveningkerala

കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആന ഇടഞ്ഞു. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട്…

March 5, 2025 0

കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു

By eveningkerala

കണ്ണൂർ: അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിൽ കരി​ക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി. വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന അൽപനേരം അക്രമാസക്തനായി. റോഡിൽനിന്ന് തുരത്തിയ ആന തൊട്ടടുത്ത റബർ തോട്ടത്തിലാണ് ഇപ്പോഴുള്ളത്. ആനയെ…

February 13, 2025 0

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കുത്ത്; തിരക്കിൽപെട്ട് 3 മരണം, 7 പേരുടെ നില ഗുരുതരം ; ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദംകേട്ട്

By eveningkerala

കോഴിക്കോട് :   കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർ മരിച്ചു.  ലീല, അമ്മുക്കുട്ടി,രാജൻ എന്നിവരാണ് മരിച്ചത്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി മണക്കുളങ്ങര…

February 11, 2025 0

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി; മൃതദേഹം നീക്കാൻ അനുവദിക്കാതെ നാട്ടുകാർ

By Editor

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആ​ക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി. 45-കാരനായ മാനു ഇന്നലെ ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന…

February 11, 2025 0

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം #wayanad

By Editor

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ്…

July 17, 2024 0

കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ യുവാവ് മരിച്ച സംഭവം: മന്ത്രി കേളുവിനെ വഴിയിൽ തടഞ്ഞ് നാട്ടുകാർ

By Editor

കല്ലൂർ: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ‌് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരില്‍ മന്ത്രി ഒ.ആര്‍‌. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ…

June 21, 2024 0

ആനയെ തളയ്ക്കുന്നതിനിടെ പാപ്പാനെ ചവിട്ടി തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തെറിഞ്ഞു; ദാരുണാന്ത്യം; സഫാരി കേന്ദ്രത്തിനെതിരെ കേസ്

By Editor

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.…

April 1, 2024 0

പത്തനംതിട്ടയിൽ പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

By Editor

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക്…

March 29, 2024 0

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം; ഷെഡ് ആക്രമിച്ചു: സമീപവാസികൾ ബഹളംവച്ച് കാട്ടാനയെ തുരത്തി

By Editor

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചക്കക്കൊമ്പൻ ഇത്തവണ തകർത്തത് ഷെഡ്ഡാണ്. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. ഇന്നലെ രാത്രിയാണു…

March 28, 2024 0

വയനാട് പരപ്പൻപാറയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

By Editor

കല്‍പ്പറ്റ: വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍, ഒപ്പമുണ്ടായിരുന്ന…