Tag: fifa world cup 2022

November 21, 2022 0

ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കുരുതി കൊടുക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ലോകകപ്പ് വേദിയിൽ പ്രതിഷേധം; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിച്ചില്ല

By Editor

Iran football team do not sing national anthem before England game ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ…

November 21, 2022 0

മറഡോണയുടെ സ്വര്‍ണശിൽപവുമായി ബോബി ചെമ്മണ്ണൂർ ഖത്തറിലേക്ക് പുറപ്പെട്ടു

By Editor

മറഡോണ കേരളത്തിലെത്തിയതിന്റെ ഓർമയിൽ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ബോബി ചെമ്മണ്ണൂർ. ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശിൽപവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി…

November 20, 2022 0

ഖത്തർ ലോകകപ്പിന് ഔദ്യോഗിക തുടക്കം, ആദ്യ മത്സരം ഉടൻ

By Editor

ദോഹ ∙ ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇന്ത്യൻ സമയം വൈകിട്ട്…

November 20, 2022 0

ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരന്‍

By Editor

ദോഹ: അല്‍ ബയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരനാകും. ഫിഫ ലോകകപ്പ്‌ ഖത്തര്‍ 2022 ഉദ്‌ഘാടന മത്സരത്തിന്റെ റഫറിയായി ഇറ്റലിയുടെ…

November 20, 2022 Off

ആ​തി​ഥേ​യ​ർ​ക്ക് ഇന്ന് അ​ഗ്നി​പ​രീ​ക്ഷ ; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങി ഖ​ത്ത​ർ

By admin

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ. ആ​തി​ഥേ​യ​രാ​യ​തു​കൊ​ണ്ടു മാ​ത്രം കി​ട്ടി​യ അ​വ​കാ​ശ​മ​ല്ലെ​ന്നു തെ​ളി​യി​ക്കേണ്ടിരിക്കുന്നു . ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ശേ​ഷം, ആ​ദ്യ റൗ​ണ്ട് ക​ട​ക്കാ​തെ പു​റ​ത്താ​കു​ന്ന ആ​തി​ഥേ​യ​ർ എ​ന്ന നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കു​ക​യും…

October 12, 2022 0

ഫിഫ വേള്‍ഡ് കപ്പിലെ മലയാളി സാന്നിദ്ധ്യം സഫീറിന് കോഴിക്കോടിന്റെ ആദരം

By Editor

കോഴിക്കോട്: നവംബറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിലെ സംഘാടനത്തിലെ മലയാളി സാന്നിദ്ധ്യം സഫീര്‍ റഹ്മാന് ജന്മനാടായ കോഴിക്കോടിന്റെ ആദരം. ഒക്ടോബര്‍ 13 ന് വൈകുന്നേരം 3.30…

September 29, 2022 Off

ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ! ജെഴ്‌സിയിലൂടെ പ്രതിഷേധം ഉയർത്തി ഡെന്മാർക്ക് ലോകകപ്പിന്

By Editor

ഖത്തർ ലോകകപ്പിന് എത്തുന്ന ഡെന്മാർക്ക് ദേശീയ ടീം തങ്ങളുടെ ഫുട്‌ബോൾ കിറ്റിലൂടെ ഖത്തറിലെ കുടിയേറ്റ ജോലിക്കാർക്ക് എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധിക്കും. ഡെന്മാർക്ക് ടീമിന്റെ ജെഴ്‌സി…