January 29, 2023
0
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം ഇന്ന് മുംബൈ കെന്ക്രെയെ നേരിടും
By Editorകോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ വലിയ മുന്നേറ്റപ്രതീക്ഷയുമായി ഗോകുലം കേരള എഫ്.സി മുംബൈ കെന്ക്രെ എഫ്.സിയുമായി ഞായറാഴ്ച ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നാണ് മാച്ച്.…