Tag: gulf

July 26, 2021 0

ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​ രണ്ട്​ വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയര്‍വേഴ്​സ്​

By Editor

ദുബൈ: ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സര്‍വീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയര്‍വേഴ്​സ്​ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ വിമാന സര്‍വീസ്​ സംബന്ധിച്ച്‌​ ചോദ്യമുന്നയിച്ച…

July 13, 2021 0

കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 50 ഓളം രോഗികള്‍ വെന്തുമരിച്ചു

By Editor

തെക്കന്‍ ഇറാഖില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 50 ഓളം രോഗികള്‍ വെന്തുമരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നസിറിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ പലരുടേയും നില…

July 9, 2021 0

മ​ല​പ്പു​റം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

By Editor

ജി​ദ്ദ: സൗ​ദി​യി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ജി​ദ്ദ​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി അ​മീ​ര്‍ അ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സൗ​ദി പൗ​ര​ന്‍റെ…

July 8, 2021 0

സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം

By Editor

സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,484 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,97.773 ഉം ആകെ രോഗമുക്തരുടെ എണ്ണം…

June 29, 2021 0

യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

By Editor

യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ബീറ്റ വകഭേദമാണ് കൂടുതല്‍ രോഗികളില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം,…

June 26, 2021 0

പ്രവാസികള്‍ക്ക് തിരിച്ചടി; യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ

By Editor

അബുദാബി: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ. എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് യുഎഇ ജനറല്‍…