Tag: idukki

August 7, 2020 0

രാജമല ദുരന്തം; കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റ്

By Editor

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സംസ്ഥാനം വ്യോമസേനയോടു ഹെലികോപ്റ്റർ ആവശ്യപ്പെട്ടതനുസരിച്ചു വ്യോമസേനയുടെ 50 അംഗങ്ങൾ പുറപ്പെട്ടതായാണ് അറിയുന്നത്…

August 7, 2020 0

രാജമലയിൽ മരണം 11 ആയി , 55 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

By Editor

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി.12പേരെ രക്ഷപ്പെടുത്തി. 57പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.…

August 7, 2020 0

ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു

By Editor

വാഗമണ്‍: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്.കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്.  തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍…

August 7, 2020 0

മുന്നാറില്‍ മണ്ണിടിച്ചില്‍; ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍” എണ്‍പതോളം ആളുകൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു

By Editor

മുന്നാര്‍: മുന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ എണ്‍പതോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ആളപായം ഉണ്ടോ എന്ന് വ്യക്തമല്ല. മൂന്നാർ രാജമലയിലേക്ക്…

August 6, 2020 0

ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി

By Editor

തൊടുപുഴ ∙ ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയം. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണു വിവരം.കനത്ത മഴ…

October 15, 2019 0

പുതിയ ദേവികുളം സബ് കളക്ടറായി പ്രേംകൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു

By Editor

ഇടുക്കി: പുതിയ ദേവികുളം സബ് കളക്ടറായി പ്രേംകൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു. 2017 ബാച്ച് ഐഎഎസ് ഓഫീസറാണ് തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണന്‍. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും ഏവരുടെയും പിന്തുണ…

May 11, 2019 0

കരടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു

By Editor

ഉപ്പുതറ: ജനവാസമേഖലയിലെത്തി കർഷകനെ ആക്രമിച്ച കരടിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പാലക്കാവ് പള്ളിക്കുന്നേൽ സാമുവലിനെ (76) കരടി ആക്രമിച്ചത്. കപ്പക്കൃഷിയിടത്തിൽ…

May 7, 2018 0

പരാതിയുമായെത്തിയ യുവതിയോട് എസ്‌ഐ ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി

By Editor

തെന്മല: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയോട് എസ്‌ഐ ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി. തെന്മല എസ്‌ഐ പ്രവീണിനെതിരെയാണ്‌ പരാതി ഉണ്ടായത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി…