Tag: india

May 12, 2021 0

രാജ്യത്ത്​ ​24 മണിക്കൂറിൽ 4205 കോവിഡ് മരണം; മൂന്നരലക്ഷത്തിനടുത്ത്​ രോഗികള്‍

By Editor

ന്യൂഡല്‍ഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 4205 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 3,55,338 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. ഇതോടെ ആകെ…

May 10, 2021 0

കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ നൂറോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തി; ആശങ്കയിൽ നാട്ടുകാർ

By Editor

പട്‌ന: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 50ഓളം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ബിഹാറിലെ ബക്‌സറില്‍ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി ഗംഗാനദിയില്‍…

May 10, 2021 0

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നേരിയ കു​റ​വ്

By Editor

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,66,161 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,26,62,575 ആ​യി…

May 9, 2021 1

മ​ദ്യം ഓ​ണ്‍​ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

By Editor

റാ​യ്പു​ര്‍: ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന ഛത്തീ​സ്ഗ​ഢി​ല്‍ മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നും വി​ത​ര​ണ​ത്തി​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ക​രി​ഞ്ച​ന്ത​യി​ലൂ​ടെ​യു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന ത​ട​യാ​ന്‍ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.…

May 9, 2021 0

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി

By Editor

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മെയ് 17 രാവിലെ 5 മണിവരെയാണ്…

May 5, 2021 0

കോവിഡ്: രാജ്യത്ത് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍

By Editor

ന്യൂഡല്‍ഹി: വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക്…

May 4, 2021 0

വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കോ ! 8 സിംഹങ്ങള്‍ക്ക് കോവിഡ്: മൃഗങ്ങളില്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ ആദ്യം

By Editor

ഹൈദരബാദ്:രാജ്യത്ത് ആദ്യമായി മൃഗങ്ങളില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കൽ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ്…