ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിർത്തൽ നിർദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.…
റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്പ് തന്നെ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന…
ന്യൂഡല്ഹി: ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകള് താത്കാലികമായി നിര്ത്തിവെച്ച് പ്രമുഖ ഇന്ത്യന് വിമാനക്കമ്പനിയായ എയര് ഇന്ത്യ. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്ഷത്തെ തുടര്ന്നുള്ള പശ്ചിമേഷ്യന് സാഹചര്യമാണ് വിമാന സര്വീസുകള്…
ടെഹ്റാൻ: ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം.…
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.…
പിടിച്ചെടുത്ത ഇസ്രയേല് ചരക്കുകപ്പലിലുള്ള ഇന്ത്യന് ജീവനക്കാരെ കാണാന് ഇന്ത്യന് നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്, ഇറാന് വിദേശകാര്യമന്ത്രിയെ വിളിച്ച് ഇറാന് പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ…
ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ. ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേൽ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏർപ്പെടുത്താണമെന്ന്…
ന്യൂഡല്ഹി: ഇറാന്, ഇസ്രയേല് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന് പൗരന്മാരോട് നിര്ദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാന്-ഇസ്രയേല് സംഘര്ഷ സാഹചര്യം മുന്നിര്ത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാന് ഉദ്ദേശിക്കുന്നവര്ക്കായി…