Tag: korona

March 29, 2020 0

പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്

By Editor

പാലക്കാട്: പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും ഇദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രടിപ്പിക്കുന്ന സാഹചര്യത്തില്‍…

March 28, 2020 0

കേരളത്തിൽ ആദ്യ കോവിഡ് മരണം; ചികിത്സയിലിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു

By Editor

കൊച്ചി: കേരളത്തിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. അറുപത്തിയൊമ്പതുകാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗി കൂടിയായിരുന്നു ഇദ്ദേഹം. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ…

March 27, 2020 0

കൊവിഡ് 19; വയനാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു

By Editor

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും കൂടുതൽ സമ്പർക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്നാണ്…

March 27, 2020 0

നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കലക്റ്റർക്കെതിരെ കേസ്

By Editor

കൊല്ലം: നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കലക്റ്റർക്കെതിരെ കേസ്. സബ്കലക്റ്റർ അനുപം മിശ്ര മുങ്ങിയ വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്‍റെ ഗൺമാനെതിരെയും കേസെടുക്കും. വിവരം മറച്ചുവച്ചതിനാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത്.…

March 26, 2020 0

4 മണിക്കൂറിൽ ഫലമറിയാം; മഞ്ചേരിയിൽ കോവിഡ് ലാബ്‌

By Editor

മഞ്ചേരി: കോവിഡ് 19 പരിശോധനയ്‌ക്ക്‌ മഞ്ചേരി. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ലാബ്‌. റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്ടേഴ്സ് പിസിആർ എന്ന മോളിക്യുലാർ സംവിധാനമാണ് സജ്ജമാക്കുന്നത്.…

March 25, 2020 0

ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19

By Editor

ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 71കാരനായ ചാള്‍സ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന്…

March 25, 2020 0

കൊറോണ വ്യാപനം; രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി

By Editor

തിരുവനന്തപുരം: കൊറോണ വ്യാപനം മൂലം രാജ്യത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.…